Life

ഇടതുവശത്തുകൂടെ നീളന്‍ ലോറിയെ ഓവര്‍ ടേക്ക് ചെയ്തു, കാണാതെ ഡ്രൈവര്‍, അപകടം (വിഡിയോ)

ഇടതുവശത്തുകൂടെ നീളന്‍ ലോറിയെ ഓവര്‍ ടേക്ക് ചെയ്തു, കാണാതെ ഡ്രൈവര്‍, അപകടം

Author : സമകാലിക മലയാളം ഡെസ്ക്

ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതാണ് നാട്ടില്‍ നടക്കുന്ന പല വാഹനാപകടങ്ങള്‍ക്കും കാരണം. ഇത്തരത്തില്‍ പല അപകടങ്ങളുടെയും വിഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടും നിയമം ലംഘിക്കുന്നതിന് അതൊന്നും തടസ്സമാവുന്നില്ല.

ബൈക്കില്‍ ഇടതുവശത്തു കൂടി നീളന്‍ ലോറിയെ ഓവര്‍ ടേക്കു ചെയ്തു പോവാന്‍ ശ്രമിച്ച ഈ ദൃശ്യങ്ങള്‍ നോക്കൂ. ഇവര്‍ ഇടതുവശത്തുകൂടെ വരുന്നുണ്ടെന്ന് ഡ്രൈവര്‍ അറിയുന്നുപോലുമില്ല. ബൈക്ക് അടക്കം രണ്ടുപേരും ഇതോടെ വണ്ടിക്കടിയിലായി.

ദൃശ്യം കാണുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21