Life

ഈ ചിത്രത്തിൽ ആരാണ്? സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഒരു ഫോട്ടോ

ഈ ചിത്രത്തിൽ ആരാണ്? സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഒരു ഫോട്ടോ

Author : സമകാലിക മലയാളം ഡെസ്ക്

സൈബർ ലോകത്തെ അമ്പരപ്പിക്കുകയാണ് ഒരു ചിത്രം. ഏത് ജീവിയുടെ ചിത്രമാണെന്ന് കണ്ടെത്താൻ ആവശ്യപ്പെട്ടുള്ള ഒരു ട്വിറ്റർ പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്.

ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ജെകെ സോണിയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സൂക്ഷിച്ചു നോക്കിയാൽ രണ്ട് കണ്ണുകൾ മാത്രം കൃത്യമായി മനസിലാകും. നീലയും, സ്വർണ്ണ നിറവും, കറുപ്പും എല്ലാം കലർന്ന നിറത്തിലാണ് ജീവിയുടെ രൂപം.

ചിത്രം പങ്കുവെച്ചതു മുതൽ വ്യത്യസ്തമായ ഉത്തരങ്ങളുമായി നിരവധിപ്പേർ എത്തി. എന്നാൽ അവസാനം കൃത്യമായ ഉത്തരം സോണി തന്നെ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ തല പുകച്ച ഈ ചിത്രം ഒരു മുതലയുടേതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

നാഷണൽ ഹൈവേ അതോറിറ്റിയിൽ അവസരം; സിവിൽ എഞ്ചിനീയറിങ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അവസാന തീയതി ജൂൺ 15

ആഭ്യന്തരവും വിജിലന്‍സും ചെന്നിത്തലയ്ക്ക്; ലീഗിന് അഞ്ച് മന്ത്രിമാര്‍; മന്ത്രിമാരുടെ പ്രഖ്യാപനം നാളെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തകർന്ന കുരിയാട് എലിവേറ്റഡ് പാതയ്ക്ക് പകരം പുതിയ വയഡക്റ്റ്; ഗതാഗതത്തിനായി തുറന്നു

സൈബർ ലോകത്തെ ചതിക്കുഴികള്‍; പാൻ ഇന്ത്യൻ ത്രില്ലർ 'അച്യുത അവതാരം' ജൂണിൽ

SCROLL FOR NEXT