Life

ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ പറയും, കാരണം അവള്‍ ഒരു അമ്മയാണ് എന്ന്!

Author : സമകാലിക മലയാളം ഡെസ്ക്

അമ്മമാര്‍ക്ക് മക്കളോടുള്ള സ്‌നേഹം ആര്‍ക്കെങ്കിലും അളക്കാന്‍ പറ്റുമോ. മക്കളുടെ ഓരോ വളര്‍ച്ചയിലും അവരുടെ കരുതലും സ്‌നേഹവും ഇല്ലെങ്കില്‍ കുട്ടികളുടെ കാര്യം എന്താകും. സ്വന്തം മക്കള്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിവാക്കുന്ന അമ്മയാകും എല്ലാവര്‍ക്കുമുള്ളത്.

മനുഷ്യര്‍ക്ക് മാത്രമല്ല മക്കളുടെ കാര്യത്തില്‍ സ്‌നേഹവും കരുതലും ഉള്ളത്. മൃഗങ്ങള്‍ക്കുമുണ്ട്. ഈ വീഡിയോ കണ്ടു നോക്കൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !