Life

ഉറുമ്പുകളെ മൊബൈലില്‍ കാണിച്ച് കബളിപ്പിച്ചു, ക്ഷമ നശിച്ച തവള വിരല്‍ കടിച്ചു പൊട്ടിച്ചു ( വീഡിയോ)

മൊബൈലിന്റെ മുന്‍പില്‍ നിര്‍ത്തി തവളയെ കബളിപ്പിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഒരാളെ എല്ലാക്കാലവും മണ്ടനാക്കാന്‍ പറ്റില്ല!. ഇത് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

മൊബൈലിന്റെ മുന്‍പില്‍ നിര്‍ത്തി തവളയെ കബളിപ്പിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഉറുമ്പുകളുടെ ദൃശ്യമാണ് മൊബൈലിലൂടെ തവളയെ കാണിക്കുന്നത്. ഉറുമ്പുകളെ കാണുന്ന തവള ഇരയാണെന്ന് കരുതി ഇതിനെ ചാടി പിടിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ശ്രമം വിഫലമാകുന്നു.

വീഡിയോയുടെ അവസാനമാണ് രസകരമായ സംഭവം. മൊബൈല്‍ പിടിച്ചിരിക്കുന്ന വ്യക്തി തന്റെ വിരല്‍ തവളയ്ക്ക് നേരെ കാണിക്കുന്നു. തവള ചാടി വിരലില്‍ കടിക്കുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT