Life

കക്ഷി അൽപ്പം 'പരിഷ്കാരി'യാണ്; മരത്തിൽ മാത്രമല്ല പിടി, കോൺക്രീറ്റിലുമുണ്ട് (വീഡിയോ)

കക്ഷി അൽപ്പം പരിഷ്കാരിയാണ്; മരത്തിൽ മാത്രമല്ല പിടി, കോൺക്രീറ്റിലുമുണ്ട് (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

രംകൊത്തി മറ്റ് പ്രതലങ്ങളിൽ കൊത്തി കൂടുണ്ടാക്കാൻ ശ്രമിക്കുന്നത് വളരെ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ശ്രദ്ധേയമാകുകയാണ്.

ഐഎഫ്എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കിട്ടത്. വീഡിയോയിലുള്ള മരംകൊത്തി കോൺ​ക്രീറ്റ് പ്രതലത്തിലാണ് കൊത്തി കൂടുണ്ടാക്കാനുള്ള ശ്രമം നടത്തുന്നത്. ശ്രദ്ധേയമായ കുറിപ്പോടെയാണ് സുശാന്ത വീഡിയോ പങ്കിട്ടത്.

'ന​ഗരവത്കരിക്കപ്പെട്ട മരംകൊത്തി... ഒരു കോൺക്രീറ്റ് ഭിത്തിയിൽ കൂടുണ്ടാക്കുന്നത് അതിന്റെ ബലക്കുറവിനെ കാണിക്കുന്നു. മരംകൊത്തിയുടെ കൊക്കിന് ഇത്ര ശക്തിയുണ്ടെന്ന് ഒരിക്കലും മനസിലായില്ല'- സുശാന്ത വീഡിയോക്കൊപ്പം കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT