Life

കലക്കി, തിമിര്‍ത്തു ; 'കപ്പിള്‍ ഡാന്‍സി'ല്‍ ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ, വൈറല്‍ (വിഡിയോ) 

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ ' എന്റടുക്കേ വന്നടുക്കും പെമ്പറന്നോളേ ' എന്ന പാട്ടിനാണ് പ്രായമായ അച്ചായനും ചട്ടയും മുണ്ടും ധരിച്ച അമ്മച്ചിയും ഡാന്‍സ് ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂജനറേഷന്‍ പിള്ളാരെ തോല്‍പ്പിക്കുന്ന ഡാന്‍സുമായി കൈയ്യടി നേടിയ 'യുവ ദമ്പതികളെ ' തിരയുകയാണ് സോഷ്യല്‍ മീഡിയ. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ ' എന്റടുക്കേ വന്നടുക്കും പെമ്പറന്നോളേ ' എന്ന പാട്ടിനാണ് പ്രായമായ അച്ചായനും ചട്ടയും മുണ്ടും ധരിച്ച അമ്മച്ചിയും ഡാന്‍സ് ചെയ്യുന്നത്. വെറും ഡാന്‍സല്ല, നല്ല സ്റ്റൈലന്‍ സ്റ്റെപ്പൊക്കെയിട്ട് ചെറുപ്പക്കാരെ തോല്‍പ്പിക്കുന്ന ചുറുചുറുക്കോടെയാണ് ഡാന്‍സ്.
 
കല്യാണ വീടാണ് പശ്ചാത്തലം. ഡാന്‍സ് കണ്ടവരില്‍ ഒരാളാണ് വിഡിയോ അപ്ലോഡ് ചെയ്തത്. എന്തായാലും വൈറലായ ഡാന്‍സിലെ 'ചുള്ളനെയും ചുള്ളത്തിയെയും ഉടനെ കണ്ടുപിടിക്കാമെന്ന വിശ്വാസത്തിലാണ് സോഷ്യല്‍ മീഡിയ. ആറായിരത്തോളം പേരാണ് ഡാന്‍സ് വിഡിയോ ഇതിനകം ഷെയര്‍ ചെയ്തത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'തമ്പാൻ ​ഗുഹ എവിടെ ?'; നായകനായി ദിനേശ് പ്രഭാകർ, 'ദൈവത്താൻ കുന്ന്' ട്രെയ്‌ലർ

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം

നോർക്ക റൂട്ട്സിൽ വിഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ ഒഴിവ്