Life

ക്രിസ്മസ് കരോളും മാനസികാരോഗ്യവും തമ്മിലെന്തുബന്ധം? 

എല്ലാവരും ഒന്നിച്ച് കരോള്‍ ഗാനങ്ങള്‍ പാടുമ്പോള്‍ സന്തോഷം മാത്രമല്ല ഉണ്ടാകുന്നത് മറിച്ച് നിങ്ങളുടെ മാനസികാരോഗ്യവും ഇതോടൊപ്പം വര്‍ദ്ധിക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ക്രിസ്മസ് നാളുകളില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് കരോള്‍ തന്നെയാണെന്നതില്‍ സംശയമില്ല. എന്നാല്‍ കരോള്‍ പാടാന്‍ ഒപ്പം കൂടുന്നതുകൊണ്ട് ഒരു പ്രയോജനമുണ്ട്. എല്ലാവരും ഒന്നിച്ച് കരോള്‍ ഗാനങ്ങള്‍ പാടുമ്പോള്‍ സന്തോഷം മാത്രമല്ല ഉണ്ടാകുന്നത് മറിച്ച് നിങ്ങളുടെ മാനസികാരോഗ്യവും ഇതോടൊപ്പം വര്‍ദ്ധിക്കുന്നുണ്ട്. ഉല്‍കണ്ഠ, വിഷാദം പോലുള്ള അവസ്ഥകള്‍ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാനുള്ള ഊര്‍ജം ഇതുവഴി ലഭിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

ഒന്നിച്ച കരോള്‍ ഗാനങ്ങള്‍ പാടുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതായി മനസ്സിലാക്കിയതില്‍ നിന്നാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്. ചിലര്‍ക്ക് ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമ്പോള്‍ മറ്റുചിലര്‍ക്ക് ഇത് അവരുടെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള മാര്‍ഗമാണ്. ഇത് ആളുകളുടെ മനോഭാവത്തെ മെച്ചപ്പെടുത്തുകയും ദൈനംദിന കാര്യങ്ങളില്‍ ഇവരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യും. ബിഎംജെ ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT