Life

ജെഎൻയുവിൽ പഠിക്കണോ? എൻട്രൻസിന് ഇന്ന് മുതൽ അപേക്ഷിക്കാം ; പ്രവേശന  പരീക്ഷ ഇനി ഓൺലൈനിൽ

ഇന്ന് മുതൽ ഏപ്രിൽ 15 വരെയാണ് അപക്ഷേ സമർപ്പിക്കാനുള്ള സമയം. മെയ് 27 മുതൽ 30 വരെയാണ് ഓൺലൈനായി പരീക്ഷകൾ നടക്കുക.

Author : സമകാലിക മലയാളം ഡെസ്ക്

ൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള ഡി​ഗ്രി/ പിജി/ പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഇന്ന് മുതൽ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് ഇത്തവണ മുതൽ പരീക്ഷ നടത്തുന്നത്. ഓൺലൈനായാണ് പരീക്ഷ നടക്കുക. 

ഇന്ന് മുതൽ ഏപ്രിൽ 15 വരെയാണ് അപക്ഷേ സമർപ്പിക്കാനുള്ള സമയം. മെയ് 27 മുതൽ 30 വരെയാണ് ഓൺലൈനായി പരീക്ഷകൾ നടക്കുക. 127 ന​ഗരങ്ങളിൽ വച്ച് നടത്തുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഏപ്രിൽ22 മുതൽ ലഭ്യമാകുമെന്നും സർവകലാശാല അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT