Life

നല്ല ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ചാല്‍ പിന്നെ എങ്ങിനെ പ്രതികരിക്കണം? 

രാവിലെ തന്നെ ഉണര്‍ത്താന്‍ എത്തിയ കടുവയ്‌ക്കെതിരെ പാഞ്ഞടുക്കുകയാണ് ഈ ഉറക്കക്കാരന്‍ കടുവ

സമകാലിക മലയാളം ഡെസ്ക്

നല്ല ഉറക്കത്തിന്റെ സമയത്ത് ആരെങ്കിലും വന്ന് വിളിച്ചേഴുന്നേല്‍പ്പിച്ചാല്‍ ദേഷ്യപ്പെടാത്തവര്‍ ചുരുക്കമാണ്. വിളിച്ച് എഴുന്നേല്‍പ്പിക്കുന്നവരെ കൊല്ലാനുള്ള ദേഷ്യം തോന്നുമെങ്കിലും അതൊന്നും പുറത്ത് പ്രകടിപ്പിക്കാത്തവരും ഉണ്ട്. 

ഉറക്കത്തില്‍ നിന്നും  വിളിച്ചെഴുന്നേല്‍പ്പിക്കുമ്പോഴുള്ള ദേഷ്യം മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കുമുണ്ട്. അയര്‍ലാന്‍ഡിലെ ഡുബ്ലിന്‍ മൃഗശാലയില്‍ തന്നെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴുള്ള ഒരു കടുവയുടെ ദേഷ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.

രാവിലെ തന്നെ ഉണര്‍ത്താന്‍ എത്തിയ കടുവയ്‌ക്കെതിരെ പാഞ്ഞടുക്കുകയാണ് ഈ ഉറക്കക്കാരന്‍ കടുവ. മറ്റെ കടുവയാകട്ടെ ഒരു സംഘട്ടനത്തിന് നില്‍ക്കാതെ തന്റെ തെറ്റ് മനസിലാക്കി വന്ന വഴിയേ തിരികെ പോയി. ഒരു വര്‍ഷം മുന്‍പാണ് ഈ വിഡിയോ യൂടുബില്‍ പോസ്റ്റ് ചെയ്‌തെങ്കിലും, ഇപ്പോഴത് എങ്ങിനെയോ പൊന്തിവന്നിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധാകരന് സീറ്റില്ല, പിടിവാശിക്ക് വഴങ്ങേണ്ടെന്ന് കോൺ​ഗ്രസ്; കണ്ണൂരില്‍ സ്വതന്ത്രനാകുമോ?

സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

ഹീമോഗ്ലോബിൻ കുറവ്; അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ, വർഷം 16 ലക്ഷം രൂപ ശമ്പളം, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

'ഐപിഎല്‍ സൂപ്പര്‍, പിഎസ്എല്‍ വിരമിച്ചവരുടെ ലീഗ്; താരങ്ങള്‍ക്ക് മുന്നില്‍ പാക് ബോര്‍ഡ് ഓച്ഛാനിച്ച് നിൽക്കുന്നു'

SCROLL FOR NEXT