Life

പനയില്‍ കയറുന്ന പെരുമ്പാമ്പ്, മരത്തെ ചുറ്റിവളഞ്ഞ് വളയം തീര്‍ക്കല്‍; മുകളിലേക്ക് കുതിപ്പ് (അമ്പരപ്പിക്കുന്ന വീഡിയോ)

മരത്തെ ചുറ്റിവളഞ്ഞ ശേഷം മുകളിലേക്ക് ഇഴഞ്ഞുകയറുന്ന പെരുമ്പാമ്പിന്റെ  പഴയ വീഡിയോ ഡോ സുമിത മിശ്ര ഐഎഎസാണ് ട്വിറ്ററില്‍ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പെരുമ്പാമ്പ് മരത്തില്‍ കയറുന്നതിന്റെ വീഡിയോ വീണ്ടും വൈറലാകുന്നു. പെരുമ്പാമ്പ് പനയില്‍ ഇഴഞ്ഞു കയറുന്ന രീതിയാണ് അമ്പരിപ്പിക്കുന്നത്. 

മരത്തെ ചുറ്റിവളഞ്ഞ ശേഷം മുകളിലേക്ക് ഇഴഞ്ഞുകയറുന്ന പെരുമ്പാമ്പിന്റെ  പഴയ വീഡിയോ ഡോ സുമിത മിശ്ര ഐഎഎസാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. മരത്തെ ചുറ്റി വളയം തീര്‍ത്താണ് മുകളിലേക്കുളള പാമ്പിന്റെ കുതിപ്പ്. 

തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന പെരുമ്പാമ്പാണിത്.അപകടകാരിയായ ഇനത്തില്‍പ്പെട്ട പാമ്പുകളുടെ കൂട്ടത്തിലാണ് ഇത് ഉള്‍പ്പെടുന്നത്. 75 കിലോഗ്രാം വരെ തൂക്കം വെയ്ക്കുന്ന ഇവ 22 അടി വരെ വളരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT