Life

പശുക്കളോട് കൂട്ടുകൂടാൻ പഠിച്ച പണി പതിനെട്ടും പയറ്റി കുട്ടിയാന; രസകമായ വിഡിയോ 

നിലത്തു കിടന്നു വരെ പശുക്കളോടു കൂട്ടുകൂടാൻ കുട്ടിയാന ശ്രമിക്കുന്നത് വിഡിയോയിൽ കാണാം

സമകാലിക മലയാളം ഡെസ്ക്

ന്നാലിക്കൂട്ടത്തോട് ചങ്ങാത്തം കൂടാൻ ശ്രമിക്കുന്ന കുട്ടിയാനയുടെ രസകരമായ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വേലിക്കെട്ടിനു മറുവശത്തു നിൽക്കുന്ന പശുക്കളുടെ ശ്രദ്ധയാകർഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന കുട്ടിയാനയെ വിഡിയോയിൽ കാണാം.  ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

കന്നാലിക്കൂട്ടത്തിന് അരികിലെത്തിയ ആന പിൻകാലുകൾ മടക്കി തുമ്പിക്കൈ ഉയർത്തിയും വട്ടം കറങ്ങിയുമൊക്കെ പശുക്കളുടെ ശ്രദ്ദനേടിയെടുത്തു. നിലത്തു കിടന്നു വരെ പശുക്കളോടു കൂട്ടുകൂടാൻ കുട്ടിയാന ശ്രമിക്കുന്നത് വിഡിയോയിൽ കാണാം.‌ കുട്ടിയാനയുടെ പ്രകടനം കണ്ട് കൗതുകത്തോടെ നോക്കി നിൽക്കുകയാണ് പശുക്കൾ. കുറച്ചു മാറി മറ്റ് മുതിർന്ന ആനകളും കുട്ടിയാനയുടെ ചെയ്തികൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT