Life

പുരുഷന്മാരേക്കാള്‍ ആയുസ് കൂടുതല്‍ സ്ത്രീകള്‍ക്കാണ്; ചിത്രങ്ങള്‍ കണ്ടാല്‍ സംശയം തീരും

എന്തൊക്കെ അപകടം പിടിച്ച പണികളാണ് പുരുഷന്മാര്‍ ചെയ്യുന്നതെന്ന് അറിയണ്ടേ? ഈ ഫോട്ടോകള്‍ കണ്ടാല്‍ മതിയാകും...

Author : സമകാലിക മലയാളം ഡെസ്ക്

സ്ത്രീകളേക്കാള്‍ ആയുസ് കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ കയ്യിലിരിപ്പുകൊണ്ടാണ്‌ പുരുഷന്മാരുടെ ആയുസ് കുറയുന്നതെന്ന് തമശയായി പറയാറുണ്ട്. പുരുഷന്മാര്‍ ചെയ്യുന്നയത്ര അപകടം പിടിച്ച പണികള്‍ സ്ത്രീകള്‍ ചെയ്യാറില്ല. 

റോഡ് ക്രോസ് ചെയ്യുന്നതില്‍ പോലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തമ്മില്‍ വ്യത്യാസമുണ്ട്. തീരുമാനങ്ങളെടുക്കുന്നതും, അപകടത്തിന്റെ തീവ്രത അളക്കുന്നതുമായ തലച്ചോറിലെ ഭാഗങ്ങള്‍ സ്ത്രീകളുടേതിനെ അപേക്ഷിച്ച് പുരുഷന്മാരില്‍ പതിയെ ആണ് പ്രവര്‍ത്തിക്കുന്നത്. അശ്രദ്ധയോടെ പുരുഷന്മാര്‍ പലപ്പോഴും അപകടം പിടിച്ച പല പണികളും ചെയ്യുന്നതിന്റെ കാരണം ഇതാണ്. 

എന്തൊക്കെ അപകടം പിടിച്ച പണികളാണ് പുരുഷന്മാര്‍ ചെയ്യുന്നതെന്ന് അറിയണ്ടേ? ഈ ഫോട്ടോകള്‍ കണ്ടാല്‍ മതിയാകും...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി