Life

പതിമൂന്നുകാരിയെ പിറന്നാള്‍ ദിനത്തില്‍ ബലാല്‍സംഗം ചെയ്ത് പിതാവ്, 'സര്‍പ്രൈസ് സമ്മാനം', ക്രൂരത

മകള്‍ക്ക് മികച്ച പിറന്നാള്‍ സമ്മാനം നല്‍കാന്‍ കയ്യില്‍ പണമില്ലായിരുന്നു  എന്ന് അച്ഛൻ 

Author : സമകാലിക മലയാളം ഡെസ്ക്

ചിപായ : പ്രായപൂര്‍ത്തിയാകാത്ത മകളെ പിറന്നാള്‍ ദിനത്തില്‍ ബലാല്‍സംഗം ചെയ്ത് പിതാവ്. ബൊളീവിയയിലെ ചിപായയിലാണ് സംഭവം. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 32 കാരനായ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. 

മകള്‍ക്ക് മികച്ച പിറന്നാള്‍ സമ്മാനം നല്‍കാന്‍ തന്റെ കയ്യില്‍ പണമില്ലായിരുന്നു. ഇതിനാല്‍ മകള്‍ക്ക് സ്വന്തം നിലയില്‍ മികച്ച സര്‍പ്രൈസ് സമ്മാനം നല്‍കുകയായിരുന്നു എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. 

കുട്ടിയുടെ അമ്മ വെളിയില്‍ പോയ തക്കം നോക്കിയായിരുന്നു ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. വിവരം പുറത്തുപറയരുതെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി. എന്നാല്‍ ഇതുവകവെക്കാതെ കുട്ടിയുടെ അമ്മ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം