Life

ബ്രേക്ക് എവിടെ, ബ്രേക്ക് എവിടെ..., ആക്സിലേറ്റർ ചവിട്ടി; കാർ പുഴയിലേക്ക്, നടുക്കുന്ന വീഡിയോ 

വാഹനമോടിച്ചിരുന്ന സ്ത്രീയും മകളുമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയാല്‍ എന്താണ് സംഭവിക്കുക എന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ ഇത്തരത്തിൽ ആക്സിലേറ്റർ ചവിട്ടിയതിന് പിന്നാലെ പുഴയിലേക്ക് മറിഞ്ഞ കാറാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 

64 വയസുള്ള ഒരു സ്ത്രീ ആണ് കാര്‍ ഓടിച്ചിരുന്നത്. ന്യൂ ജേഴ്സിയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാഹനമോടിച്ചിരുന്ന സ്ത്രീയും മകളുമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരുക്കുകളോടെ രക്ഷപെട്ടു. സംഭവം കണ്ടുകൊണ്ട് സമീപപ്രദേശത്ത് നിന്നിരുന്ന ആളാണ് സഹായത്തിനെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി