Life

മഴയത്ത് ദമ്പതികളുടെ ഉഗ്രന്‍ നൃത്തം, കണ്ടത് ലക്ഷങ്ങള്‍; വൈറലായി ടിക് ടോക് വിഡിയോ 

24 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ഴയത്ത് മനോഹരമായി നൃത്തം ചെയ്യുന്ന ദമ്പതികളുടെ ടിക് ടോക് വിഡിയോ ട്വിറ്ററില്‍ വൈറലാകുകയാണ്. 24 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. തങ്ങള്‍ക്കും അവരെപ്പോലെ നൃത്തം ചെയ്യണമെന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന ഭൂരിഭാഗം കമന്റുകളിലെയും ഉള്ളടക്കം. 

കൈകള്‍ ചേര്‍ത്തുവച്ച് പെപ്പി ഈണത്തിനൊപ്പം തകൃതിയായി നൃത്തമാടുകയാണ് ഇരുവരും. അനായാസേന ഇരുവരും നൃത്തം ചെയ്യുന്നതുകണ്ട് വിഡിയോ ആവര്‍ത്തിച്ച് കാണാന്‍ തോന്നുന്നു എന്നാണ് കമന്റുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT