Life

രാംദേവിനെപ്പോലും ഞെട്ടിപ്പിക്കുന്ന യോഗാഭ്യാസങ്ങളുമായി ബിപാഷാ ബസുവും ഭര്‍ത്താവും

ബിപാഷ ബസുവും നടനും മോഡലുമായ ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറുമാണ് വ്യത്യസ്തമായ യോഗാ പോസുകളുമായി ആളുകളെ ഞെട്ടിക്കാനിറങ്ങിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ശരീരം എങ്ങനെ വേണമെങ്കിലും വളച്ച് പിരിക്കാമെന്ന് കാണിച്ചുതന്ന ആളാണ് ബാബാരാംദേവ്. എന്നാല്‍ അതൊന്നും ഒന്നുമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് യോഗദിനത്തില്‍ ബോളിവുഡിന്റെ രണ്ട് താരങ്ങള്‍. മറ്റാരുമല്ല, ബിപാഷ ബസുവും നടനും മോഡലുമായ ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറുമാണ് ആളുകളെ ഞെട്ടിക്കാനിറങ്ങിയിരിക്കുന്നത്.

ഇവരുടെ മനോഹരമായ യോഗ പോസുകള്‍ അഥവാ നൃത്തരൂപങ്ങള്‍ ബിപാഷ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. യോഗ ജീവിതം പോലെയാണ്. തടഞ്ഞുവയ്ക്കുന്നതിന്റെയും തുറന്നുവിടുന്നതിന്റെയും ഒരു സന്തുലിതപ്രക്രിയയാണ് അത്. സ്‌നേഹം ഉള്ളിലേയ്‌ക്കെടുക്കൂ, വിദ്വേഷം പുറത്തേയ്ക്ക് വിടൂ.. എന്നീ വരികളാണ് ബിപാഷ ചിത്രങ്ങള്‍ക്കൊപ്പം എഴുതിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ലൈസന്‍സ് ബന്ധിപ്പിച്ചിട്ടുണ്ടോ? 60 സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധം

'ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ പുനര്‍ നിയമനം നിയമവിരുദ്ധം'; പ്രമേയം തള്ളി ടാറ്റാ ട്രസ്റ്റ്, തര്‍ക്കം രൂക്ഷം

1 ടിന്‍ അരവണ, 3 കവര്‍ അപ്പം; ശബരിമലയില്‍ നിയന്ത്രണം

മഴ സാഹചര്യം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; എസ്എംഎസ് അലർട്ടുകൾ