
ലോകഫുട്ബോളിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. നെടുമ്പാശ്ശേരിയിൽ അപകടത്തിൽ മിനി കൂപ്പർ കാറിന്റെ അമിതവേഗം സ്ഥിരീകരിച്ച് ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ട്. ചേരാനെല്ലൂർ വാഹനാപകടക്കേസിൽ അഡീഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates