Life

വയര്‍ ഫുള്‍, ശരീരം തണുപ്പിക്കാനായി വാട്ടര്‍ ടബ്ബിലേക്ക് പെരുമ്പാമ്പ് ( വീഡിയോ)

ഇരയെ വിഴുങ്ങിയ ശേഷം ശരീരം തണുപ്പിക്കാനായി പെരുമ്പാമ്പ് വെളളം നിറച്ച ടബ്ബിലേക്ക് ഇഴഞ്ഞുനീങ്ങുന്നതിന്റെ വീഡിയോ വൈറലാകുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഇരയെ വിഴുങ്ങിയ ശേഷം ശരീരം തണുപ്പിക്കാനായി പെരുമ്പാമ്പ് വെളളം നിറച്ച ടബ്ബിലേക്ക് ഇഴഞ്ഞുനീങ്ങുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഇരയെ വിഴുങ്ങിയതിനെ തുടര്‍ന്ന് പ്രയാസപ്പെട്ട് ഇഴഞ്ഞുനീങ്ങുന്ന പാമ്പ് വെളളം ലക്ഷ്യമാക്കി നീങ്ങുന്നതാണ് വീഡിയോയില്‍ ഉളളത്.

സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഇരയെ വിഴുങ്ങിയ ശേഷം ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. പ്രയാസപ്പെട്ട് ടബ്ബിന് മുകളിലേക്ക് ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പ് പിന്നീട് വെളളത്തിലേക്ക് ഇറങ്ങുന്നതാണ് വീഡിയോയുടെ അവസാനം. 10,000ലധികം ആളുകളാണ് ചുരുങ്ങിയ നിമിഷം കൊണ്ട് വീഡിയോ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ