Life

വഴക്കുണ്ടാക്കിയത് ആരുമാകട്ടെ, ചേര്‍ത്തുനിര്‍ത്തി ഒന്ന് കെട്ടിപ്പിടിക്കൂ പ്രശ്‌നം തീരും 

പുരുഷന്‍മാരും സ്ത്രീകളുമടങ്ങുന്ന 404പേരില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയവും ഇഷ്ടവും ഒക്കെ ഒരൊറ്റ ഹഗ്ഗിലൂടെ പ്രകടപ്പിക്കാനാകും. വളരെ നിസാരമായ ഒന്നായി തോന്നുമെങ്കിലും ചേര്‍ത്തുനിര്‍ത്തി കെട്ടിപ്പിടിക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍ വലുതാണ്. എത്ര ഭീകര വഴക്കുകളും ഇല്ലാതാക്കാന്‍ ഈ ഒരു ചലനം മതി. കൂടുതല്‍ കെട്ടിപിടിക്കുന്നവര്‍ക്കിടയില്‍ മികച്ച ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും ഉണ്ടാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. അവര്‍ക്കിടയിലെ ബന്ധം കൂടുതല്‍ ദൃഢമായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.
 
എത്രയധികം സമ്മര്‍ദ്ദത്തിലാണെങ്കിലും അതില്‍ നിന്ന് മോചനം നേടാന്‍ ഒന്ന് കെട്ടിപ്പിടിച്ചാല്‍ മതി. പുരുഷന്‍മാരും സ്ത്രീകളുമടങ്ങുന്ന 404പേരില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. ഇവര്‍ക്കിടയിലെ വഴക്കുകളും പൊസിറ്റീവും നെഗറ്റീവുമായ സമയവുമെല്ലാം വിലയിരുത്തിക്കൊണ്ടുള്ളതായിരുന്നു പഠനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും