Life

സംശയമൊന്നുമില്ല, ഈ പോസ് വേറെ ലെവലാണ്; പക്ഷേ ട്രോളി കൊന്ന് സമൂഹമാധ്യമങ്ങള്‍

ഫോട്ടോയ്‌ക്കൊപ്പം ചിരിച്ചു കൊല്ലുന്ന കമന്റുകള്‍ മാത്രമല്ല, ഫോട്ടോഷോപ്പ് ചെയ്ത് ആ ഫോട്ടോയെ വേറെ ലെവലാക്കുകയുമാണ് ചിലര്‍

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഒരു യുവാവ് ഫോട്ടോയ്ക്കായി ചെയ്ത പോസാണ് എല്ലാവരേയും ചിരിപ്പിക്കുന്നത്. പതിയെ പതിയെ ആ ഫോട്ടോ വൈറലാവുകയും ചെയ്തു. 

യുവാവിന്റെ പോസിനെ കളിയാക്കിയുള്ള ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. യുവാവിന്റെ ഫോട്ടോയ്‌ക്കൊപ്പം ചിരിച്ചു കൊല്ലുന്ന കമന്റുകള്‍ മാത്രമല്ല, ഫോട്ടോഷോപ്പ് ചെയ്ത് ആ ഫോട്ടോയെ വേറെ ലെവലാക്കുകയുമാണ് ചിലര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്