കണ്ണൂർ: പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് (ഒ.പി) സേവനങ്ങളുടെയും അനുബന്ധ പരിശോധനാ സൗകര്യങ്ങളുടെയും വിശദമായ വിവരങ്ങളും സമയക്രമവും അധികൃതർ വ്യക്തമാക്കി. ആശുപത്രിയിലെ 24 മണിക്കൂർ അത്യാഹിത വിഭാഗം സേവനം തടസ്സമില്ലാതെ ലഭ്യമാണ്. ഒ.പി രജിസ്ട്രേഷൻ സമയം രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ്.
സ്പെഷ്യാലിറ്റി ഒ.പി വിഭാഗങ്ങളും സമയക്രമവും
സൂപ്പർ സ്പെഷ്യാലിറ്റി ഒ.പി
വിവിധ നിലകളിലെ പരിശോധനാ സൗകര്യങ്ങൾ
രക്തദാന സൗകര്യവും ഹെൽപ്‌ലൈൻ നമ്പറു
(31/10/2026 ശനി)
ഒ പി വിഭാഗങ്ങൾ.
⚫️ ജനറൽ മെഡിസിൻ
🩺 Dr സഞ്ചന
⏰ 8 AM to 12:30 PM
⚫️ *ശിശു രോഗ വിഭാഗം*
🩺 Dr സുരേഷ് ബാബു
⏰ 8 AM to 12:30 PM
⚫️ *ഗൈനക്കോളജി*
🩺 Dr തങ്കമണി/സിന്ധു
⏰ 8 AM to 12:30 PM
⚫️ *ഓർത്തോപീഡിക്ക്*
🩺 Dr ദീപക് അശോകൻ
⏰️ 8 AM to 12:30 PM
⚫ *ഡെന്റൽ*
🩺Dr മിൽന
⏰8 AM to 12:30 PM
⚫️ *സൈക്യാട്രി*
🩺 Dr ആതിര
⏰ 8 AM to 12:30 PM
⚫️ *ഇ.എൻ.ടി*
🩺 Dr സ്പന്ദന
⏰ 8 AM to 12:30 PM
⚫ *നേത്ര രോഗ വിഭാഗം*
🩺 Dr ശ്രീത
⏰ 8 AM to 12:30 PM
⚫️ *പെയിൻ&പാലിയേറ്റീവ്*
🩺 Dr സുമിൻ മോഹൻ
⏰ 8 AM to 12:30 PM
⚫️ *എൻ.സി.ഡി*
🩺 Dr ഫിദ
⏰ 8 AM to 12:30 PM
*ഇല്ലാത്ത ഒ.പികൾ*
⚫️ഓങ്കോളജി
⚫️നെഫ്റോളജി
⚫️കാർഡിയോളജി
⚫️ജനറൽ സർജറി
⚫️ത്വക്ക് രോഗ വിഭാഗം
⚫️പി.എം.ആർ
⚫️ശ്വാസകോശ വിഭാഗം
⚫️ഫോറൻസിക് സർജൻ
The Government Medical College Hospital, Kannur (Pariyaram), has notified the operational schedule and room allocations for its outpatient (OP) departments, emergency care, and diagnostic facilities.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates