Entertainment

'ആളൊരുക്കം' ഒരുക്കം കഴിഞ്ഞ് നാളെ തിയേറ്ററില്‍

ആളൊരുക്കം നാളെ തീയറ്ററുകളിലേക്ക് എത്തുകയാണ്.. 

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ദ്രന്‍സിന് ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത 'ആളൊരുക്കം' നാളെ തിയേറ്ററുകളിലെത്തുകയാണ്. മാധ്യമപ്രവര്‍ത്തകനായ വിസി അഭിലാഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ പപ്പുപിഷാരടി എന്ന വൃദ്ധനായ ഓട്ടന്‍തുളളല്‍ കലാകാരനെ ദ്ദേഹം അവിസ്മരണീയനാക്കിയിരുന്നു. ചിത്രം നാളെ തിയേറ്ററുകളിലെത്തുന്ന വിവരം വിസി അഭിലാഷ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അപ്പൊ പ്രിയപ്പെട്ടവരേ, 
അതങ്ങ് ഉറപ്പിക്കുകയാണെ.. 

ആളൊരുക്കം നാളെ തീയറ്ററുകളിലേക്ക് എത്തുകയാണ്.. 
എല്ലാവരും നാളെ തന്നെ കാണാന്‍ ശ്രമിക്കണം...

ഒരുപാട് തീയറ്ററുകള്‍ പിടിച്ചിട്ടില്ല; 
സൂക്ഷിച്ചും കണ്ടുമുള്ള വരവാണ്..

മൗത്ത് പബ്ലിസിറ്റിയിലാണ് പ്രതീക്ഷ. 
കൂടെയുണ്ടാവണം..

ബാക്കി പിന്നാലെ അറിയിക്കാം...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ടില്ല; അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ : ദീപ ദാസ് മുന്‍ഷി

'ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടി'; വിട്ടുവീഴ്ചകള്‍ക്ക് പരിധിയുണ്ടെന്ന് നിര്‍മല സീതാരാമന്‍

തലയറുത്ത നിലയില്‍, ശരീരത്തില്‍ 35 ഓളം വെട്ടുകള്‍; നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്