SARA 
Entertainment

 തൈമൂറിനുമൊപ്പം ദീപാവലി ആഘോഷിച്ച് സാറ അലി ഖാൻ; ചിത്രങ്ങൾ 

സഹോദരൻ ഇബ്രാഹിം ഖാനൊപ്പമാണ് സെയ്ഫും കരീനയും തൈമൂറുമായി ചേർന്ന് സാറ ദീപാവലി ആഘോഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

അച്ഛൻ സെയ്ഫ് അലി ഖാനും കരീന കപൂറിനുമൊപ്പം ദീപാവലി ആഘോഷിച്ച സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി സാറാ അലിഖാൻ. സഹോദരൻ ഇബ്രാഹിം ഖാനൊപ്പമാണ് സെയ്ഫും കരീനയും തൈമൂറുമായി ചേർന്ന് സാറ ദീപാവലി ആഘോഷിച്ചത്. സാറാ തന്നെയാണ്​ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

സെയ്ഫിന്റെയും മുൻഭാര്യ അമൃത സിങ്ങിന്റെയും മക്കളാണ് സാറായും ഇബ്രാഹിമും. ‘കേദാർനാഥ്’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷമാണ് സാറ സിനിമയിലെത്തിയത്. സമൂഹമാധ്യമങ്ങളിലടക്കം വലിയ നിര ആരാധകരുമായി ബി ടൗണിലെ പ്രിയ താരമായി മാറിയിരിക്കുകയാണ് സാറ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും