Entertainment

20 കൊതുകു കടിച്ചു, വെയിലേറ്റു പൊള്ളി; ഒരു വിഡിയോ എടുക്കാനുള്ള കഷ്ടപ്പാട്

വിഡിയോ ഷൂട്ട് ചെയ്യാനായി താന്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് നടി

Author : സമകാലിക മലയാളം ഡെസ്ക്

ക്ടോബര്‍, ആദിത്യ വര്‍മ്മ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത സന്ധു. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ സമ്മര്‍ ഔട്ട്ഫിറ്റിലുള്ള രസകരമായ വിഡിയോ പങ്കുവെച്ചിരുന്നു.

എന്നാല്‍ അതിനായി കുറച്ചൊന്നുമല്ല ബനിത കഷ്ടപ്പെട്ടത്. വിഡിയോ ഷൂട്ട് ചെയ്യാനായി താന്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് നടി. 20 കൊതുകുകളാണ് താരത്തെ കടിച്ചത് കൂടാതെ വെയിലേറ്റ് പൊള്ളിയെന്നും ഫോണ്‍ ഓവര്‍ഹീറ്റായെന്നുമാണ് താരം പറയുന്നത്. വിഡിയോയുടെ അടിക്കുറിപ്പായാണ് ഇത് കുറിച്ചത്. എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് വിഡിയോ. സമ്മര്‍ലുക്കില്‍ മനോഹരിയാണ് എന്നാണ് ആരാധകരുടെ കമന്റ്. കൂടുതല്‍ വിഡിയോ പോസ്റ്റ് ചെയ്യാനും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും