Entertainment

24 ചുംബനങ്ങളുമായി 24 കിസ്സെസ് ട്രയിലര്‍;  വൈറലായി വീഡിയോ

സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോെല ട്രെയിലറുകളിലും ചുംബനരംഗങ്ങളുടെ നീണ്ടനിരയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ ട്രെയിലറാണ് സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോെല ട്രെയിലറുകളിലും ചുംബനരംഗങ്ങളുടെ നീണ്ടനിരയാണ്.

ഹേബാ പട്ടേലും അദിത്അരുണുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. അര്‍ജുന്‍ റെഡ്ഡി, ആര്‍എക്‌സ് 100 എന്നീ സിനിമകള്‍ക്ക് ലഭിച്ച വിജയത്തിന് പിന്നാലെ തെലുങ്ക് സിനിമകള്‍ സമാനമായ പ്രമേയമങ്ങളാണ് കഥകളില്‍ സ്വീകരിച്ചുവരുന്നത്.

അയോധ്യകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 15ന് റിലീസ് ചെയ്യും. ചിത്രം വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍; ഞെട്ടല്‍, അന്വേഷണം

SCROLL FOR NEXT