Entertainment

30 സെക്കന്റില്‍ ഒരു സിനിമ; ഞെട്ടിച്ച് 'ദേവിക'; വൈറല്‍

പ്രായമായ അപ്പുപ്പനും അദ്ദേഹത്തിന്റെ അധ്വാനവുമാണ് 30 സെക്കന്റില്‍ നിറഞ്ഞു നില്‍ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

30 സെക്കന്റില്‍ ഒരു കഥ പറയാനാകുമോ. ആ കഥയ്ക്ക് നമ്മുള്‍ ഉള്ളില്‍ തൊടാനാകുമോ. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ദേവിക എന്ന ഷോര്‍ട്ട് ഫിലിം കണ്ടാല്‍ നിങ്ങള്‍ക്ക് ഇതിനുള്ള ഉത്തരം കിട്ടും. ഒരു ജീവിതം പറയാന്‍ രണ്ടര മണിക്കൂര്‍ ഒന്നും വേണ്ട 30 സെക്കന്റ്‌ തന്നെ ധാരാളമാണ്.

പ്രായമായ അപ്പുപ്പനും അദ്ദേഹത്തിന്റെ അധ്വാനവുമാണ് 30 സെക്കന്റില്‍ നിറഞ്ഞു നില്‍ക്കുന്നത്. മനോഹരമായ ദൃശ്യങ്ങള്‍ കൊണ്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കു കൊണ്ടും അത്ഭുതപ്പെടുത്തുകയാണ് ചിത്രം. ഹിമല്‍ മോഹനാണ് 30 സെക്കന്റ്‌ മാത്രമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിതിനാണ് കഥ. ഹിമല്‍ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രോഹിത് വിഎസാണ് എഡിറ്റിങ്. മിലന്‍ വിഎസാണ് സംഗീതം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും