അഭിരാമി സുരേഷ് ഫെയ്സ്ബുക്ക്
Entertainment

'കാമുകനുണ്ടോ?'; പ്രതികരണവുമായി ​അഭിരാമി സുരേഷ്; വിഡിയോ

ഇൻസ്റ്റ​ഗ്രാം റീൽസിലൂടെയായിരുന്നു താരത്തിന്റെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയാണ് ​ഗായിക അഭിരാമി സുരേഷ്. ഇപ്പോൾ താൻ ഏറ്റവും കേൾക്കുന്ന ഒരു ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. കാമുകൻ ഉണ്ടോ എന്ന ചോദ്യത്തിനാണ് പ്രതികരണവുമായി അഭിരാമി എത്തിയത്.

ഇൻസ്റ്റ​ഗ്രാം റീൽസിലൂടെയായിരുന്നു താരത്തിന്റെ മറുപടി. ‘ആളുകൾ എന്നോട് ബോയ് ഫ്രണ്ട് ഉണ്ടോ എന്നു ചോദിക്കുമ്പോൾ’ എന്ന വാക്കുകൾക്കൊപ്പം മോഹൻലാലിന്റെ ഒരു വിഡിയോ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു വിഡിയോ. ആടുജീവിതം പ്രമോഷനിടെ അവതാരകയോട് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് താരം മറുപടിയായി നൽകിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തായാലും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധനേടുകയാണ് അഭിരാമിയുടെ വിഡിയോ. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. താൻ എന്റെ പേര് പറഞ്ഞോ എന്നായിരുന്നു ഒരാളുടെ കമന്റ്. ശരിക്ക് കാമുകനുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വെങ്കലം

'ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും'; പ്രചാരണത്തില്‍ എംവിഡിയുടെ വിശദീകരണം

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; 1,068 കോടി രൂപ അനുവദിച്ചു

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam September 24|വീട്ടിലെ അഭിപ്രായ വ്യത്യാസം മാറും, പ്രണയകാര്യങ്ങളിൽ അനുകൂലമായ മാറ്റമുണ്ടാകും