ശാലിനിയും അഭിഷേക് ബച്ചനും/ ചിത്രം ട്വിറ്റർ 
Entertainment

ഗ്യാലറിയിലിരുന്ന ശാലിനിയെ കാണാൻ ഓടിയെത്തി അഭിഷേക്, വിഡിയോ

ഗ്യാലറിയിലിരുന്ന ശാലിനിയെ കാണാനെത്തി അഭിഷേക് ബച്ചൻ

സമകാലിക മലയാളം ഡെസ്ക്

എസ്എല്ലില്‍ ചെന്നൈ എഫ്‌സിയുടെ കളി ആവേശത്തിലായിരുന്നു ഗ്യാലറിയിലിരുന്ന തമിഴകത്തിന്റെ പ്രിയ താരം ശാലിനിയും മകൻ ആദ്വിക്കും. അച്ഛന്‍ അജിത്തിനെ പോലെ തന്നെ വലിയ ഫുട്‌ബോള്‍ പ്രേമിയാണ് മകനും.

ചെന്നൈ എഫ്‌സിയുടെ ജഴ്‌സി ധരിച്ചാണ് കുഞ്ഞ് ആദ്വിക് കളി കാണാനെത്തിയത്. കളി കാണുന്നതിനിടെ ഇവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി ഒരാള്‍ എത്തി. ബോളിവുഡ് നടനും ചെന്നൈ എഫ്‌സിയുടെ സഹ ഉടമയുമായി അഭിഷേക് ബച്ചന്‍. ഗ്യാലറിയില്‍ ശാലിനിയെ കണ്ട് കുശലം അന്വേഷിക്കാനെത്തിയതായിരുന്നു താരം. കുഞ്ഞ് ആദ്വിക്കിനെയും അഭിഷേക് പരിജയപ്പെട്ടു. ഗ്യാലറിയില്‍ ഇരുവരും സംസാരിക്കുന്ന വിഡിയോ ഇതിനോടകം തന്നെ വൈറലായി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT