നടന്‍ ബാബുരാജ് /ചിത്രം ഫെയ്‌സ്ബുക്ക്‌ 
Entertainment

'ഇങ്ങനെ ഒരുവൻ വന്നിട്ടുണ്ട്', എന്റെ അകൗണ്ട് അല്ല: ബാബുരാജ് 

ബാബുരാജ് അഭിനയിച്ച 'ജോജി'യുടെ പോസ്റ്റർ ആണ് കവർ പിക്ക് ആയി ഇട്ടിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഫേസ്ബുക്കിൽ തന്റെ പേരിൽ തുടങ്ങിയ വ്യാജ അക്കൗണ്ട് തുറന്നുകാട്ടി നടൻ ബാബുരാജ്. 'ബാബു രാജ്' എന്ന് പേരുനൽകിയാണ് വ്യാജ അക്കൗണ്ട് പ്രവർത്തിക്കുന്നത്. ഒറ്റനോട്ടത്തിൽ നടന്റെ അക്കൗണ്ട് ആണെന്ന് തെറ്റിദ്ധരിക്കും വിധമാണ് പ്രൊഫൈൽ ചിത്രമടക്കമുള്ളവ. ബാബുരാജ് അഭിനയിച്ച ഫഹദ് ചിത്രം 'ജോജി'യുടെ പോസ്റ്റർ ആണ് കവർ പിക്ക് ആയി ഇട്ടിരിക്കുന്നത്. 

താൻ ആണെന്ന വ്യാജേന വ്യാജ പേജ് തുടങ്ങിയ ആൾ പലരുമായി ഇടപെടാൻ ശ്രമിക്കുന്നുണ്ടെന്നും ഇയാളെ കണ്ടുപിടിക്കാൻ നോക്കുന്നുണ്ടെന്നും ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ നടൻ അറിയിച്ചു. "ഇങ്ങനെ ഒരുവൻ ഫേസ്ബുക്കിൽ വന്നിട്ടുണ്ട് , അവനെ കണ്ടുപിടിക്കാൻ നോക്കുന്നുണ്ട് ........ഞാൻ ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ട് ....ഇത് എന്റെ അകൗണ്ട് അല്ല ....നോക്കാം ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT