ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഇസക്കുട്ടനെ കയ്യിലെടുത്ത് ഭാവന, സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍; ചിത്രം വൈറല്‍

'സന്തോഷത്തോടെയും ശക്തയായും അവളിരിക്കുന്നതു കാണാന്‍ സന്തോഷമുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബകന്റെ ഇസക്കുട്ടനെയും കയ്യിലെടുത്ത് നില്‍ക്കുന്ന നടി ഭാവനയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇസയുടേയും ഭാവനയുടേയും സര്‍പ്രൈസ് കൂടിക്കാഴ്ചയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മനോഹരമായ കുറിപ്പിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. 

ഭാവ്‌സ് ചേച്ചി ലവ്.. എന്റെ സുഹൃത്തിനെ കാണാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കിലും എന്റെ മകന് ഭാവന ചെച്ചിയുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചു. സന്തോഷത്തോടെയും ശക്തയായും അവളിരിക്കുന്നതു കാണാന്‍ സന്തോഷമുണ്ട്. സ്‌നേഹവും പ്രാര്‍ത്ഥനകളും പ്രിയപ്പെട്ടവളെ.- കുഞ്ചാക്കോ ബോബന്‍ കുറിച്ചു. 

ഇസഹാക്കിനെ കയ്യിലെടുത്ത് കവിളില്‍ ചുംബിക്കുന്ന ഭാവനയെയാണ് ചിത്രത്തില്‍ കാണുന്നത്. ഒരു വസ്ത്രവ്യാപാര സ്ഥാപത്തിന്റെ പരിപാടിക്കെത്തിയപ്പോഴായിരുന്നു കുഞ്ചാക്കോ ബോബന്റെ മകനെ ഭാവന കണ്ടത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT