ചാര്‍മിളയുടെ സഹോദരി അഞ്ജലീന 
Entertainment

നടി ചാര്‍മിളയുടെ സഹോദരി അന്തരിച്ചു

സഹോദരിയുടെ മരണവിവരം ചാര്‍മിളയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  ചലച്ചിത്ര നടി ചാര്‍മിളയുടെ സഹോദരി അഞ്ജലീന അന്തരിച്ചു. സഹോദരിയുടെ മരണവിവരം ചാര്‍മിളയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.

തന്റെ സഹോദരി അന്തരിച്ചു. അവരുടെ ആത്മാവിനായി പ്രാര്‍ഥിക്കണമെന്ന് ചാര്‍മിള സാമൂഹിക മാധ്യമത്തില്‍ കുറിച്ചു

വെറ്റിനറി ഡോക്ടറും എസ്ബിഐ ഉദ്യോഗസ്ഥനുമായ മനോഹരന്റെയും ഹൈസയുടെയും മകളാണ് ആഞ്ജലീന. ചാര്‍മിള ആഞ്ജലീനയുടെ മൂത്ത സഹോദരിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമതയും വീണു, ബംഗാളില്‍ ദീദിയുടെ ദയനീയ പരാജയം; 207 സീറ്റുമായി ബിജെപി

Kerala Election Results 2026 Live: ആധിപത്യം സമ്പൂർണം... യുഡിഎഫിന്റെ 'മഹാ വിസ്മയം'; എൽഡിഎഫിന്റേത് ദയനീയ 'പതനം'; മൂന്നിതളായി 'താമര'

ഹിറ്റ്മാന്‍ 84, റികല്‍ടന്‍ 83; 65 പന്തില്‍ 143 റണ്‍സ്! മുംബൈ ജയ വഴിയില്‍

മൂന്ന് സീറ്റുകള്‍ നേടിയിട്ടും നേട്ടമുണ്ടാക്കാനാകാതെ ബിജെപി; വോട്ട് വിഹിതത്തില്‍ കൂപ്പുകുത്തി സിപിഐയും സിപിഎമ്മും; കണക്കുകള്‍ ഇങ്ങനെ

യുഎഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർക്ക് പരിക്ക്

SCROLL FOR NEXT