ജാവേദ് ഖാന്‍ അംരോഹി, ട്വിറ്റര്‍ 
Entertainment

നടന്‍ ജാവേദ് ഖാന്‍ അംരോഹി അന്തരിച്ചു

സിനിമ - നാടക നടന്‍ ജാവേദ് ഖാന്‍ അംരോഹി (74) അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിനിമ - നാടക നടന്‍ ജാവേദ് ഖാന്‍ അംരോഹി (74) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു.  

ലഗാന്‍, അന്ദാസ് അപ്ന അപ്നാ, ചക് ദേ ഇന്ത്യ, ഹം ഹേ രഹി പ്യാര്‍ കേ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമിട്ടു. മിര്‍സ ഗാലിബ്, നുക്കാഡ് തുടങ്ങിയ ടി വി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

2020ല്‍ പുറത്തിറങ്ങിയ സഡക് 2 ആണ് അവസാന ചിത്രം. 150ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ യുഎസ്- ഇസ്രയേല്‍ ആക്രമണം; തിരിച്ചടിച്ച് ഇറാന്‍, പശ്ചിമേഷ്യയില്‍ സംഘര്‍ഷം

കറിവേപ്പില കൂടുതൽ കാലം സൂക്ഷിക്കാം

സെൻട്രൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ആകാം, 275 ഒഴിവുകൾ; ഇന്ന് മുതൽ അപേക്ഷിക്കാം

വെയിലേറ്റ് വാടല്ലേ! പുറത്തിറങ്ങും മുൻപ് കരുതേണ്ട കാര്യങ്ങൾ

'പശുവിനേയും കാളയേയും തിരിച്ചറിയാത്ത ഗോരക്ഷകര്‍ വണ്ടി തടഞ്ഞു; ഡ്രൈവറെ തല്ലി, കാളകളേയും കൊണ്ടുപോയി'; വാലിബന്‍ ഷൂട്ടിനിടെ സംഭവിച്ചത്

SCROLL FOR NEXT