ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
Entertainment

എന്നോടുള്ള ഇഷ്ടം കൊണ്ട് പേര് “മമ്മുട്ടി സുബ്രൻ” എന്നാക്കി; ആരാധകന്റെ വിയോ​ഗത്തിൽ മമ്മുട്ടി 

മമ്മൂട്ടി തന്നെയാണ് വിയോ​ഗവാര്‍ത്ത പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയോടുള്ള ആരാധനയിൽ സ്വന്തം പേരിനൊപ്പം നടന്റെയും പേര് ചേർത്ത സുബ്രഹ്മണ്യന്‍ (മമ്മൂട്ടി സുബ്രന്‍) മരിച്ചു. മമ്മൂട്ടി തന്നെയാണ് വിയോ​ഗവാര്‍ത്ത പങ്കുവച്ചത്. തൃശ്ശൂര്‍ സ്വദേശിയാണ് സുബ്രന്‍.

വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര്‌  “മമ്മുട്ടി സുബ്രൻ” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ  ആവുന്നു, ആദരാഞ്ജലികൾ , ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം മമ്മൂട്ടി കുറിച്ചു. 

ആരാധിക്കുന്ന ദൈവങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ ചിത്രം വച്ച് പ്രാർത്ഥിക്കുമായിരുന്നു സുബ്രൻ. ചുമട്ടുതൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് കിട്ടുന്ന കാശുകൊണ്ട് ലോട്ടറി ടിക്കറ്റ് വാങ്ങിച്ചിരുന്നു. ലോട്ടറിയടിച്ചാൽ ആ പണം കൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ പിടിക്കണം എന്നായിരുന്നു സുബ്രന്റെ ആ​ഗ്രഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി