ഫോട്ടോ: ട്വിറ്റർ 
Entertainment

'വീണ്ടും വിവാഹിതനായി'; എല്ലാം മകന് വേണ്ടിയെന്ന് പ്രകാശ് രാജ് 

വീണ്ടും വിവാഹതിനായെന്ന് കുറിച്ചാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്നലെയാണ് നടൻ പ്രകാശ് രാജും ഭാര്യ പോണിയും 11ാം വിവാഹവാർഷികം ആഘോഷിച്ചത്. വാർഷികാഘോഷത്തിന്റെ ഭാ​ഗമായി വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ് ഇരുവരും. വീണ്ടും വിവാഹതിനായെന്ന് കുറിച്ചാണ് താരം ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങൾ എന്നാണ് ഫോട്ടോയ്ക്ക് നൽകിയ വിവരണം. ഇന്നലെ രാത്രി വീണ്ടും വിവാഹതിനായി. കാരണം ഞങ്ങളുടെ മകൻ വേദാന്തിന് വിവാഹത്തിന് സാക്ഷിയാകണമായിരുന്നു. പ്രകാശ് രാജ് സോഷ്യൽമീഡീയയിൽ കുറിച്ചു. ഇരുവരുടെയും മൂത്ത മക്കൾ മേഘ്നയെയും പൂജയെയും ചിത്രങ്ങളിൽ കാണാം. മക്കളെ സാക്ഷികളാക്കി പ്രകാശ് രാജും പോണിയും പരസ്പരം മോതിരം കൈമാറി ചുംബിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT