ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഞങ്ങളുടെ സൺഷൈൻ', അല്ലിക്ക് ഒൻപതാം പിറന്നാൾ; കുടുംബചിത്രവുമായി പൃഥ്വി 

അല്ലിക്കും ഭാര്യ സുപ്രിയയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് മകൾക്ക് താരം പിറന്നാൾ ആശംസകൾ നേർന്നത്

സമകാലിക മലയാളം ഡെസ്ക്

ൻപതാം പിറന്നാളിന് മകൾ അലംകൃതയ്ക്ക് ആശംസകൾ കുറിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. അല്ലിക്കും ഭാര്യ സുപ്രിയയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് മകൾക്ക് താരം പിറന്നാൾ ആശംസകൾ നേർന്നത്. 'ഞങ്ങളുടെ സൺഷൈൻ' എന്ന് വിശേഷിപ്പിച്ചാണ് പൃഥ്വി ആശംസ കുറിച്ചിരിക്കുന്നത്. 

"ജന്മദിനാശംസകൾ ബേബി ഗേൾ! ഒൻപതുവയസ്സുകാരി... ഞങ്ങൾ കുട്ടികളാണെന്നും നീയാണ് പേരന്റ് എന്നും മമ്മയെയും ഡാഡയെയും തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ! ചുറ്റുമുള്ളവരോടുള്ള നിന്റെ അനുകമ്പയും ക്ഷമയും സ്‌നേഹവും ഞങ്ങളെ പലപ്പോഴും കടപ്പെട്ടവരാക്കാറുണ്ട്. നിന്നിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു, ഞങ്ങളുടെ ഫോറെവർ സൺഷൈൻ!"  അല്ലി ടേൺസ് 9 എന്ന ഹാഷ്ടാഗും ചേർത്താണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്.

2014ലാണ് പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടേയും ജീവിതത്തിലേക്ക് അലങ്കൃത എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT