റഹ്മാൻ, അമ്മ സാവിത്രി 
Entertainment

നടൻ റഹ്മാന്റെ അമ്മ സാവിത്രി അന്തരിച്ചു

ബുധനാഴ്ച പുലർച്ചെ ബെം​ഗളൂരുവിൽ വച്ചായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; സിനിമാ നടൻ റഹ്മാന്റെ അമ്മ സാവിത്രി അന്തരിച്ചു. 83 വയസായിരുന്നു. ബുധനാഴ്ച പുലർച്ചെ ബെം​ഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ചന്തക്കുന്ന് പരേതനായ കുഴിക്കാടന്‍ അബ്ദുറഹ്മാന്റെ ഭാര്യയാണ്. മൃതദേഹം സ്വദേശമായ നിലമ്പൂരിലേക്ക് കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ ചന്തക്കുന്ന് ജുമാമസ്ജിദിവച്ചാണ് സംസ്കാരചടങ്ങുകൾ നടത്തുക. റഹ്മാനെ കൂടാതെ ഷമീം എന്ന മകൾ കൂടിയുണ്ട്. മെഹറുന്നീസ റഹ്മാന്‍, ഹാരിസ് എന്നിവർ മരുക്കളാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പരീക്ഷാര്‍ഥികള്‍ ബുദ്ധിമുട്ടരുത്; പ്രധാനമന്ത്രി കാത്തിരുന്നത് മുക്കാല്‍ മണിക്കൂര്‍

പാവയായി തുടരാന്‍ ഇല്ല, ഇന്നു മുതല്‍ 'അമ്മ'യില്‍ അംഗമല്ല; അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടന്നു; പൊട്ടിത്തെറിച്ച് ശ്വേത

നെടുങ്കണ്ടത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മോഷണം; ജീപ്പിൽ ഫുൾ ടാങ്ക് അടിച്ചു പമ്പ് ജീവനക്കാരെ വെട്ടിച്ച 'ഉണ്ണിക്കുട്ടൻ' ഒടുവിൽ വലയിൽ

'ഷു​ഗർ കട്ട് ഡയറ്റ്'; ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ?

കോപം നിയന്ത്രിക്കാൻ പഠിപ്പിച്ചത് യോഗയെന്ന് രമേശ് ചെന്നിത്തല; അന്താരാഷ്ട്ര യോഗാ ദിനത്തിൽ സന്ദേശങ്ങളുമായി കേരള നേതാക്കൾ