ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഷാരൂഖിന്റെ അബ്രാമിന് എട്ടാം പിറന്നാൾ, ക്യൂട്ട് വിഡിയോയുമായി സുഹാനയുടെ ആശംസ 

അനിയനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഏതാനും ചിത്രങ്ങളും സുഹാന ആരാധകർക്കായി പങ്കുവച്ചു

സമകാലിക മലയാളം ഡെസ്ക്

നിയൻ അബ്രാമിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ക്യൂട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന. ഇന്നലെ എട്ടാം പിറന്നാൾ ആഘോഷിച്ച താരപുത്രനൊപ്പമുള്ള ത്രോബാക്ക്  വിഡിയോയാണ് ആശംസകൾ നേരാനായി സുഹാന തെരഞ്ഞെടുത്തത്. അനിയനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഏതാനും ചിത്രങ്ങളും സുഹാന ആരാധകർക്കായി പങ്കുവച്ചു. 

ഷാരൂഖിന്റെയും ഗൗരിയുടേയും ഇളയമകനാണ് അബ്രാം. 2013 മെയ് ഇരുപത്തിയേഴിനാണ് അബ്രാം ജനിച്ചത്. 1991 ഒക്ടോബർ 25നായിരുന്നു ഷാറൂഖിന്റെയും ഗൗരിയുടെയും വിവാഹം. ആര്യൻ ആണ് മൂത്തമകൻ. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളുടെ വിശേഷങ്ങളും കിങ് ഖാൻ തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT