അഹാന കൃഷ്ണ 
Entertainment

"ഈ സ്വർ​ഗത്തിൽ വീണ്ടുമെത്തിയിരിക്കുന്നു"; ബിക്കിനി ഫോട്ടോഷൂട്ട് പങ്കുവച്ച് അഹാന 

പ്രിയപ്പെട്ട ഒരിടത്തേക്ക് വീണ്ടും എത്തിയതിന്റെ സന്തോഷമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽമീഡിയയിൽ സജീവമായ മലയാള നടിമാരിൽ ഒരാളാണ് അഹാന കൃഷ്ണ. അഹാന മാത്രമല്ല അഹാനയുടെ വീട്ടിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്നവരാണ്. ഇൻസ്റ്റ​ഗ്രാമിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയും വിശേഷങ്ങളെല്ലാം ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന അഹാന പ്രിയപ്പെട്ട ഒരിടത്തേക്ക് വീണ്ടും എത്തിയതിന്റെ സന്തോഷമാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. 

"രണ്ടുവർഷം മുമ്പ് ഉപേഷിച്ച എന്റെ ഹൃദയത്തിന്റെ ഭാ​ഗം തിരഞ്ഞ് ഈ സ്വർ​ഗത്തിൽ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്", എന്ന് കുറിച്ച് മാലിദ്വീപിൽ നിന്നുള്ള ബിക്കിനി ഫോട്ടോഷൂട്ടാണ് അഹാന പങ്കുവച്ചത്. നേരത്തെ സഹോദരിമാരായ ദിയ, ഇഷാനി എന്നിവർക്കൊപ്പം അഹാന മാലിദ്വീപിൽ എത്തിയിരുന്നു. അന്ന് അവധിയാഘോഷങ്ങളുടെ വിഡിയോ അടക്കം പങ്കുവച്ച് മാലിദ്വീപിനോടുള്ള ഇഷ്ടം താരം പങ്കുവച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം

"ഞങ്ങളുടെ സംയോഗം, ഞങ്ങളെന്ന സംഗീതം.."; ഇരുപതാം വിവാഹ വാർഷികം, ശാന്തിയെ ഓർത്ത് ബിജിപാൽ 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദ്ദം; ഓണം മഴയില്‍ മുങ്ങും?, ഇന്നുമുതല്‍ ഉത്രാടം വരെ ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'എന്നെ ഒറ്റയ്ക്ക് വിട്ടാൽ മതി, വേറെയൊന്നും ചെയ്യണ്ട; സ്റ്റേജിൽ കയറുമ്പോൾ പേടി തോന്നാറില്ല'- വിഡിയോ

ഇഡി ആക്രമണക്കേസ് പ്രതികളുടെ സ്റ്റേഷനിലെ ഓണാഘോഷം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വാഹന മോഡിഫിക്കേഷന്‍: കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം; പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ പോരെന്ന് കോടതി

ആഴ്വാര്‍മാര്‍ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്ന്, കിഴക്കോട്ട് ദര്‍ശനമായി തൃക്കാക്കരയപ്പന്‍; പ്രാധാന്യം അറിയാം