ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടി അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു, വിഡിയോ

ധിമന്‍ തലപത്രയാണ് വരന്‍

Author : സമകാലിക മലയാളം ഡെസ്ക്

ടിയും യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു. ധിമന്‍ തലപത്രയാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞെന്ന് അപൂര്‍വ്വ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

നടിമാരായ അർച്ചനാ കവി, അഹാന കൃഷ്ണ, അന്ന ബെൻ, അപർണ ബാലമുരളി, ലിയോണ ലിഷോയ് തുടങ്ങി നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്. 

കൊച്ചി സ്വദേശിയായണ് അപൂര്‍വ്വ. മലര്‍വാടി ആർട്‌സ് ക്ലബ്‌, പ്രണയം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ ജോലിയ്ക്ക് പ്രവേശിച്ചത്. ജോലിസംബന്ധമായി സ്വിറ്റ്‌സർലാന്റിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാം വീണ്ടും തൃണമൂലിനെ തുണയ്ക്കുമോ? ; മമത അവതരിപ്പിക്കുന്ന പുതുമുഖം; ആരാണ് സഞ്ചിത പ്രധാന്‍?

മുഖ്യമന്ത്രിയുടെ വൈറല്‍ ഡാന്‍സ്; മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

ഇലക്ട്രിക് ബൈക്ക് രംഗത്തേയ്ക്ക് ടിവിഎസും ബജാജും; പുതിയ മോഡലുകള്‍ അടുത്ത വര്‍ഷം വിപണിയില്‍

പോപ്‌കോണിനും കൂൾഡ്രിങ്ക്സിനും അഞ്ചിരട്ടി വില; കൊച്ചിയിലെ മൾട്ടിപ്ലക്സുകളിൽ മിന്നൽ റെയ്ഡ്: മൂന്ന് കഫേകൾക്കെതിരെ കേസ്

വിമാനം കയറുംമുമ്പ് തിരിച്ചുനടന്നു, ഇന്ത്യന്‍ ഡ്രൈവര്‍ക്ക് കൈ കൊടുത്ത് അബുദാബി കിരീടാവകാശി, വൈറല്‍ വിഡിയോ