ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി, അവസാന ശ്വാസം വരെ നിന്നെ മിസ് ചെയ്യും'; മരിച്ച സഹോദരിയെ കുറിച്ച് പാർവതി 

പാർവതി നായികയായ ആരണ്യകം എന്ന സിനിമയിൽ ദീപ്‍തിയും അഭിനയിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കാലത്തിൽ മരിച്ച ഇളയസഹോദരി ദീപ്തിയുടെ ഓർമകൾ പങ്കുവച്ച് നടി പാർവതി ജയറാം. അവസാന ശ്വാസം വരെ മിസ് ചെയ്യുമെന്നും മറ്റൊരു ലോകത്ത് കട്ടുമുട്ടാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് പാർവതിയു‌ടെ വാക്കുകൾ. 

"നീണ്ട 25 വർഷങ്ങളാണ് കടന്നുപോയത്. എന്റെ കുഞ്ഞനുജത്തി. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി, ഉറ്റ സുഹൃത്ത്. അവസാന ശ്വാസം വരെ ഞാൻ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കട്ടുമുട്ടാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു", പാർവതി കുറിച്ചു.

രാമചന്ദ്രക്കുറുപ്പിന്റെ പത്മഭായിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകളാണ്  പാർവതി. പാർവതി തന്നെ നായികയായ ആരണ്യകം എന്ന സിനിമയിൽ ദീപ്‍തിയും അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT