വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

പ്രീതിയുടെ കൈയിൽ റിതേഷിന്റെ ചുംബനം, അസൂയയോടെ ജനീലിയയുടെ നോട്ടം; വീട്ടിലെത്തിയതിന് ശേഷം നടന്നത് ഇങ്ങനെ, വിഡിയോ 

ജനീലിയയും ഭർത്താവും നടനുമായ റിതേഷ് ദേശ്മുഖും നടി പ്രീതി സിന്റയുമാണ് ട്രോളിലെ താരങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

ടി ജനീലിയ ദേശ്മുഖ് പങ്കുവച്ച രസകരമായ ഒരു വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്വയം ട്രോളിയുള്ള നടിയുടെ വിഡിയോ കണ്ട് ഏറ്റവും മിക്ക റീൽ എന്നാണ് കമന്റുകൾ. ജനീലിയയും ഭർത്താവും നടനുമായ റിതേഷ് ദേശ്മുഖും നടി പ്രീതി സിന്റയുമാണ് ട്രോളിലെ താരങ്ങൾ. 

മൂവരും ഒന്നിച്ചു പങ്കെടുത്ത ഒരു പരുപാടിക്കിടയിൽ പകർത്തിയ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. വിഡിയോയിൽ പ്രീതിയുടെ കൈയിൽ ചുംബിക്കുന്ന റിതേഷിനെയും ഈ രം​​ഗങ്ങൾ അസൂയയോടെ നോക്കിനിൽക്കുന്ന ജനീലിയയെയും ആണ് കാണാൻ കഴിയുക. ഇത്തരത്തിൽ ഒരു വിഡിയോ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ട ജനീലിയ ഈ രം​ഗങ്ങൾക്ക് ശേഷം സംഭവിച്ച കാര്യങ്ങൾ ചിത്രീകരിച്ചാണ് ട്രോൾ വിഡിയോ ഒരുക്കിയത്. 

ആ വീഡിയോക്ക് പിന്നാലെ എന്താണ് സംഭവിച്ചത് എന്ന് അറിയേണ്ടേ? എന്ന് ചോദിച്ചാണ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ നടി വിഡിയോ പങ്കുവച്ചത്.  വീട്ടിൽ എത്തിയതിനുശേഷം റിതേഷിനെ ഇടിച്ചു പരുവമാക്കുന്ന തരത്തിലാണ് ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT