തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം ജയകുമാരിയെ സന്ദർശിക്കുന്നു/ ചിത്രം: ട്വിറ്റർ 
Entertainment

200ലേറെ സിനിമകൾ, പ്രേം നസീറിനൊപ്പം ഇരട്ടവേഷം; ചികിത്സയ്ക്ക് പണമില്ലാതെ ആശുപത്രിക്കിടക്കയിൽ നടി ജയകുമാരി 

ചെന്നൈയിലെ സർക്കാരാശുപത്രിയിലാണ് ജയകുമാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലടക്കം നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച മുൻകാലനടി ജയകുമാരി ആശുപത്രിയിൽ. ഗുരുതര വൃക്ക​രോ​ഗത്തേ തുടർന്ന് ജയകുമാരിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിലെ സർക്കാരാശുപത്രിയിലാണ് ജയകുമാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

ചികിത്സയ്ക്ക് മതിയായ പണമില്ലാത്തതിനാൽ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് നടിയിപ്പോൾ. നേരത്തേ സൂപ്പർതാരങ്ങളായ ചിരഞ്ജീവി, രജനികാന്ത് തുടങ്ങിയവർ സഹായവുമായി എത്തിയിരുന്നു.

മലയാളത്തിൽ തുടക്കം കുറിച്ച് വിവിധ ഭാഷകളിലായി 200-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ജയകുമാരി. 1967-ൽ പുറത്തിറങ്ങിയ കളക്ടർ മാലതി എന്ന മലയാളചിത്രത്തിലൂടെയാണ് അഭിനയരം​ഗത്തെത്തിയത്. പിന്നീട് പ്രേം നസീറിനൊപ്പം ഫുട്ബോൾ ചാമ്പ്യനിൽ അവതരിപ്പിച്ച ഇരട്ടവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ഹിന്ദിയിലുമടക്കം അഭിനയിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT