കിയാര അദ്വാനി/ ചിത്രം: ഫേസ്ബുക്ക് 
Entertainment

കറുപ്പ് ലെഹങ്കയിൽ തിളങ്ങിയ കിയാര; ഈ സൂപ്പർ ഹോട്ട് ലുക്കിന് വില ലക്ഷങ്ങൾ 

ക്ലാസിക് ബ്ലാക് ലെഹങ്കയ്ക്ക് മോഡേൺ ട്വിസ്റ്റ് നൽകിയാണ് കിയാര റെഡ് കാർപ്പറ്റിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ കറുപ്പ് ലെഹങ്കയിലാണ് നടി കിയാര അദ്വാനി തിളങ്ങിയത്. ക്ലാസിക് ബ്ലാക് ലെഹങ്കയ്ക്ക് മോഡേൺ ട്വിസ്റ്റ് നൽകിയാണ് കിയാര റെഡ് കാർപ്പറ്റിലെത്തിയത്. 

ഫുൾ സീക്വിൻസ് വർക്കുകൾ നിറഞ്ഞ സിം​ഗിൾ കളർ ലെഹങ്കയുടെ ഡീപ്പ് വി നെക്ക് ആണ് സ്റ്റൈൽ സ്റ്റേറ്റ്മെന്റ്. ദുപ്പട്ട ഒഴിവാക്കി എംബെല്ലിഷ്മെന്റും ടാസിൽസും ചേർത്താണ് ലെഹങ്കയ്ക്ക് എല​ഗന്റ് ലുക്ക് നൽകിയിരിക്കുന്നത്. 

പേൾ ചോക്കറും മോതിരവുമാണ് ആക്സസറീസ് ആയി ഉപയോ​ഗിച്ചത്. പോണീടെയ്ൽ ഹെയർസ്റ്റൈലും സിംപിൾ മേക്കപ്പും കൂടിയായപ്പോൾ ലുക്ക് പൂർണ്ണമായി. സാവ് (SAV) കൗച്ചേഴ്സ് ഒരുക്കിയ ഈ ലെഹങ്കയുടെ വില 2,27,500 രൂപയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT