വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മകനും മരുമകൾക്കുമൊപ്പം ലിസിയുടെ ഓണം, ഒപ്പം കല്ല്യാണിയും; ചിത്രങ്ങൾ

ഓണപ്പുടവയുടുത്ത് അത്തപ്പൂക്കളമിട്ട് സദ്യയും ആസ്വദിച്ചായിരുന്നു ഇവരുടെ ഓണം

Author : സമകാലിക മലയാളം ഡെസ്ക്

ണം മക്കൾക്കും മരുമകൾക്കുമൊപ്പം ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടി ലിസി. മക്കളായ സിദ്ധാർഥ്, കല്ല്യാണി, സിദ്ധാർഥിന്റെ ഭാര്യ മെർലിൻ ബാസ്സ്‌ എന്നിവർക്കൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ലിസി പങ്കുവച്ചത്. ഓണപ്പുടവയുടുത്ത് അത്തപ്പൂക്കളമിട്ട് സദ്യയും ആസ്വദിച്ചായിരുന്നു ഇവരുടെ ഓണം. 

‘‘നമ്മുടെ പ്രിയപ്പെട്ട രാജാവിനെ കേരളം വരവേൽക്കുന്ന ഈ വേളയിൽ നിങ്ങൾക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും  നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.  എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ’’ചിത്രങ്ങൾക്കൊപ്പം ലിസി കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT