ചിത്രം: ഫേസ്ബുക്ക് 
Entertainment

'ഞാൻ നിന്റെ ഗാഥാ ജാം'; ആത്മസുഹൃത്തിന് മഞ്ജുവിന്റെ ആശംസ 

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് മഞ്ജുവിന്റെ പിറന്നാൾ ആശംസ

Author : സമകാലിക മലയാളം ഡെസ്ക്

ടിയും സംവിധായികയുമായ ഗീതു മോഹൻദാസിന് ജന്മദിനത്തിൽ ആത്മസുഹൃത്തായ മഞ്ജു വാര്യരുടെ ആശംസ. 'ഞാൻ നിന്റെ ഗാഥാ ജാം' എന്നാണ് ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് മഞ്ജു കുറിച്ചിരിക്കുന്നത്. 

 “ജന്മദിനാശംസകൾ പ്രിയപ്പെട്ടവളെ…ഐ ആം യുവർ ഗാഥാ ജാം”, മഞ്ജു സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചു. നടിമാരായ പൂർണിമ ഇന്ദ്രജിത്, ഭാവന തുടങ്ങിയവരും ​ഗീതുവിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. 

നടിയായി സതുടക്കം കുറിച്ച ​ഗീതു പിന്നീട് സംവിധായികയുടെ റോൾ തെരഞ്ഞെടുക്കുകയായിരുന്നു. കേൾക്കുന്നുണ്ടോ, ലയേഴ്‍സ് ഡൈസ്, മൂത്തോൻ എന്നീ ചിത്രങ്ങളാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്‍തിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും