മീര നന്ദൻ, ശ്രീജു/ ഇൻസ്റ്റ​ഗ്രാമാം വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ദുബായി കുടുംബത്തിനൊപ്പം'; സുഹൃത്തുക്കൾക്ക് പാർട്ടി ഒരുക്കി മീരയും ശ്രീജുവും 

സുഹൃത്തുക്കൾക്ക് ദുബായിയിൽ പാർട്ടി 

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹ നിശ്ചയത്തോട് അനുബന്ധിച്ച് ദുബായിയിൽ സുഹൃത്തുക്കൾക്കൊപ്പം പാർട്ടി നടത്തി മീര നന്ദനും പ്രതിശ്രുത വരൻ ശ്രീജുവും. അടുത്തിടിയാണ് ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജുവിന്റെയും മീരയുടെയും വിവാഹ നിശ്ചയം നടന്നത്.

നാട്ടിൽ വെച്ച് നടത്തിയ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമയിൽ നിന്നും കാവ്യാ മാധവൻ, ആൻ അ​ഗസ്റ്റിൻ, ശ്രിന്ദ എന്നിവർ പങ്കെടുത്തു. 

അടുത്ത വർഷം സെപ്‌റ്റംബറിലേക്ക് വിവാഹം ഉണ്ടാകുമെന്നാണ് സൂചന. മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബവും പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT