ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ചുഴലിക്കാറ്റിൽ വീണ മരങ്ങൾക്കിടയിൽ നിന്ന് ഫോട്ടോഷൂട്ട്; നടിക്ക് വിമർശനം, ചിത്രങ്ങൾ 

സീരിയൽ താരം ദീപിക സിങ്ങ് ആണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

ടൗട്ടേ ചുഴലിക്കാറ്റിൽ നിലംപൊത്തിയ മരങ്ങൾക്കിടയിൽ നിന്ന് നടിയുടെ ഫോട്ടോഷൂട്ട്. സീരിയൽ താരം ദീപിക സിങ്ങ് ആണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയത്. ഏത് പ്രതീകൂല സാഹചര്യത്തിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നെന്ന് കുറിച്ച് നിരവധി ആരാധകർ നടിയെ അഭിനന്ദിക്കുന്നുണ്ട്. 

അതേസമയം ഒട്ടേറെ ആളുകൾ ദുരിതമനുഭവിച്ച സമയത്ത് ഇത്തരത്തിൽ സന്തോഷിക്കാൻ കഴിയുന്നതിനെ വിമർശിക്കുന്നവരും ഏറെയാണ്. ഈ സമയത്ത് മരങ്ങൾക്കടിയിൽ പോയി നിൽക്കാതെ വിവേകം കാണിക്കൂ എന്നുപറഞ്ഞ് ഉപദേശിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ''കൊടുങ്കാറ്റിനെ നിങ്ങൾക്ക് തടഞ്ഞുനിർത്താനാകില്ല. അതുകൊണ്ട് ആ ശ്രമം നിർത്തൂ. ശാന്തരായി, പ്രകൃതിയെയും അതിന്റെ ഭാവങ്ങളെയും ആശ്ലേഷിക്കുക'', ചിത്രത്തിന് ലഭിച്ച കമന്റുകൾ ഇങ്ങനെ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT