വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മധുവിധു കാലമല്ലേ... മധുരയ്ക്ക് പോയതല്ലെ, കിടിലന്‍ ചുവടുകളുമായി സാനിയയും സുഹൃത്തും; വിഡിയോ വൈറൽ

‘ഗ്രാമഫോൺ’ എന്ന ചിത്രത്തിലെ ‘പൈക്കുറുമ്പിയെ മേയ്ക്കും’ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഭിനയത്തിനൊപ്പം യുവനടി സാനിയ അയ്യപ്പന്റെ നൃത്തത്തിനും ആരാധകർ ഏറെയാണ്. നൃത്ത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരം സിനിമയിൽ സജീവമായപ്പോഴും ഡാൻസിലൂടെ ആരാധകരുടെ മനം കവരാറുണ്ട്. ഡാൻസ് വിഡിയോകൾ ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലും പങ്കുവച്ചാണ് സാനിയ പ്രകടനങ്ങൾ ആരാധകരിലേക്കെത്തിക്കുന്നത്. ഇപ്പോഴിതാ വീണ്ടുമൊരു തകർപ്പൻ‌ പ്രകടനവുമായി എത്തിയിരിക്കുകയാണ് നടി.

സാനിയയും സുഹൃത്ത് ഷമാസും ചേർന്നുള്ള പ്രകടനമാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഗ്രാമഫോൺ’ എന്ന ചിത്രത്തിലെ ‘പൈക്കുറുമ്പിയെ മേയ്ക്കും’ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. മധുവിധു കാലമല്ലേ... മധുരയ്ക്ക് പോയതല്ലെ എന്ന ഭാ​ഗമാണ് ഇവർ ഡാൻസിനായി തിരഞ്ഞെടുത്തത്. 

തമിഴ് നടൻ മാധവൻ, നടി നവ്യ നായർ തുടങ്ങിയ താരങ്ങളും നിരവധി ആരാധകരുമാണ് സാനിയയ്ക്ക് അഭിനന്ദനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT