ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

പത്ത് വർഷത്തിന് മുമ്പ്, അന്നും ഇന്നും; ചിത്രം പങ്കുവച്ച് സാനിയ അയ്യപ്പൻ 

പത്തു വർഷത്തിനിടെ തന്നിലുണ്ടായ മാറ്റം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് നടി ഇപ്പോൾ

Author : സമകാലിക മലയാളം ഡെസ്ക്

നൃത്ത റിയാലിറ്റി ഷോയിലൂടെ അഭിനയത്തിലേക്കെത്തി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സാനിയ അയ്യപ്പൻ. മികച്ച ഫാഷൻ അഭിരുചിയുള്ള മലയാള നടിമാരിൽ ഒരാളാണ് സാനിയ. ഇക്കാലത്തിനിടെ പ്രകടമായ മേക്കോവർ തന്നെയാണ് സാനിയയിൽ കാണാനാകുക. പത്തു വർഷത്തിനിടെ തന്നിലുണ്ടായ മാറ്റം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് നടി ഇപ്പോൾ. 

2012ലെയും 2022ലെയും രണ്ട് ചിത്രങ്ങൾ കോർത്തിണക്കിയാണ് സാനിയ ഇൻസ്റ്റ​​ഗ്രാം സ്റ്റാറ്റസിൽ ചിത്രം പോസ്റ്റ് ചെയ്തത്. 

2014ൽ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച സാനിയ ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീൻ എന്ന സിനിമയിൽ നായികയായി അരങ്ങേറി. പിന്നീട് ലൂസിഫർ, പ്രീസ്റ്റ്, സല്യൂട്ട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ കുടുംബവുമൊത്ത് തായ്ലൻ
ഡിൽ അവധി ആഘോഷിക്കുകയാണ് സാനിയ. ഇതിന്റെ വിശേഷങ്ങളും നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT