ശ്രദ്ധ കപൂർ/ ഇൻസ്റ്റ​ഗ്രാം 
Entertainment

ബ്രാലെറ്റും 440 രൂപയുടെ വീഗന്‍ ബാഗും, സമ്മറില്‍ ശ്രദ്ധ കപൂറിന്റെ ഫാഷന്‍ ലുക്ക്; ചിത്രങ്ങള്‍ 

വെള്ള ബ്രാലെറ്റും ഓരേപോലുള്ള ഫ്‌ളോറല്‍ ഷോര്‍ട്ട്‌സും ടോപ്പുമാണ് നടി ധരിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കടുത്ത ചൂടിലും ഫാഷന്‍ മറക്കാതെ കംഫര്‍ട്ടബിളായി വസ്ത്രം ധരിക്കാമെന്ന് കാണിച്ചുതരികയാണ് ബോളിവുഡ് നടി ശ്രദ്ധ കപൂര്‍. മുംബൈയിലെ ബാന്ദ്രയില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തിയ നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. വെള്ള ബ്രാലെറ്റും ഓരേപോലുള്ള ഫ്‌ളോറല്‍ ഷോര്‍ട്ട്‌സും ടോപ്പുമാണ് നടി ധരിച്ചിരുന്നത്. 

ഡിസൈനര്‍ ദ്രുവ് കപൂറിന്റെ സ്പ്രിങ് സമ്മര്‍ 21 കളക്ഷനില്‍ നിന്നുള്ള വസ്ത്രമാണ് ശ്രദ്ധയുടേത്. വെള്ള വീഗന്‍ ചെരിപ്പാണ് ഇതോടൊപ്പം ധരിച്ചിരുന്നത്. നടി കൈയില്‍ കരുതിയിരുന്ന കറുപ്പ് ബാഗും ശ്രദ്ധയാകര്‍ഷിച്ചു. വീഗന്‍ ബാഗ് ആയിരുന്നു ഇത്. സാറ എന്ന ബ്രാന്‍ഡിന്റെ ഈ പ്ലീറ്റഡ് ബക്കറ്റ് ബാഗിന് വെറും 440 രൂപയാണ് വില. 2000 രൂപയോളം വിലയുള്ള ബാഗിന്റെ ഓഫര്‍ വിലയാണ് ഇത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

സിക്സോട് സിക്സ്! ടി20യിൽ‌ വിൻഡീസിന് ലോക റെക്കോർഡ്

മോഷ്ടിച്ച ബൈക്കുമായി വന്ന് പൊലീസിനോട് വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ പിടിയിൽ

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്‍

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ